ബാല്യകാല സ്മരണകള്‍--റിഷാന।സി.എം--കൊഴുക്കല്ലൂര്‍ കെ।ജി।എം.എസ്.യു.പി.സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിമോഹിച്ചുപോയി ഞാനി-ന്നുമെന്‍ ബാല്യത്തെതേനൂറും മധുരമാംസുന്ദര സ്വപ്നത്തെഅറിയാതെ കോരിത്തരിച്ചു ഞാന്‍കുളിരൂറിയിന്നെന്റെ നെഞ്ചകത്തില്‍മോഹനസുന്ദരയോര്‍മകളെത്തിയിന്നോടിക്കളിച്ചെന്റെ കണ്‍മുന്നിലായ്ഓടിക്കളിച്ചുഞാന്‍കൂട്ടരോടൊപ്പവുംകഥകള്‍...
Monday, December 14, 2009
Thursday, December 10, 2009
World Disabled Day: സമ്മാനാര്‍ഹനായ പ്രവീണിന്റെ ചിത്രങ്ങള്‍

പ്രവീണ്‍ മാരായമംഗലം GHSS ലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഈ കുട്ടി മറ്റുള്ളവരുമായി തീരെ സംസാരിക്കാറില്ല. മറ്റ് കഴിവുകള്‍ ഒന്നും തന്നെ പ്രകടിപ്പിക്കാനുള്ള കഴിവില്ല. വിദ്യാഭ്യാസപരമായ മുന്നേറ്റം തുലോം കുറവാണ്. പക്ഷെ അവനില്‍ ഒരു അത്ഭുതാവഹമായ കഴിവുണ്ട്. നന്നായി ചിത്രം വരയ്ക്കും. World disabled Day യുടെ...
Wednesday, December 9, 2009
ജീവിതമെന്ന അത്ഭുതം

ജീവിതം ഒരു ശൂന്യാകാശമാണ്തുടക്കമോ, ഒടുക്കമോ അറിയാത്ത ശൂന്യാകാശം.അതില്‍ നക്ഷത്രങ്ങളാം നന്മ വിരിയുന്നുകാലത്തിന്റെ കുത്തൊഴുക്കില്‍ ആ നക്ഷത്രങ്ങളും മറയുന്നുജീവിതം സത്യമാണ്, നന്മയാണ്, ത്യാഗമാണ്, ഒരു ലക്ഷ്യമാണ്ജീവിതമെന്ന ശൂന്യാകാശത്തിലൂടെ നാം ചലിച്ചുകൊണ്ടിരിക്കുന്നുഅവസാനമെന്തെന്നറിയാത്ത യാത്ര!തൃശൂര്‍ ജില്ലയിലെ,...
Tuesday, December 8, 2009
പാഠപുസ്തകം

എന്‍ പാഠപുസ്തകംഞാനെഴുതിടും കാലംകനവു കാണുന്നു ഞാന്‍. ഒന്നാം പാഠത്തിലെന്‍നാമ, മെന്‍ പടംപാഠം രണ്ടിലമ്മയുമച്ചനുംമൂന്നില്‍ മുത്തശ്ശിനാലില്‍ മാവേലിനല്ലൊരോണപ്പാട്ടും.അഞ്ചിലെന്‍ കിളി കൊഞ്ചും,ആറിലെന്‍ കളിത്തോഴര്‍ഏഴാം പാഠമായ് വരുംമഴയും കളിവഞ്ചിയും.മറക്കാമോ മാടത്തയെ?പാറട്ടെ പാഠമെട്ടില്‍.തുമ്പയും തുമ്പിയുമൊമ്പതില്‍പത്തിലെന്‍...
Saturday, December 5, 2009
Precious gift
Rain is the drop of waterWhich is enchanting our mindIt cools the atmosphereAnd also our mindIt says about the feeling of usWhether it is sad or pleasureIt likes to be with leavesAs a partner of its lifeAs the thing which a man to ladyRain can read our mindAnd we also can read its mindThrough the drumming...
Friday, November 27, 2009
നീ നിന്റെ വില മറന്നിരിക്കുന്നു

നിന്നെ കാണുമ്പോഴെല്ലാം എന്നോട് ചേര്‍ക്കാനൊരു മോഹം..നിന്‍റെ ചിത്രമാകട്ടെ, ഓര്‍മ്മയാകട്ടെഒരഭിനിവേശമാണെനിക്കുള്ളില്‍നിന്നെക്കുറിച്ച് കേള്‍ക്കുമ്പോഴെല്ലാം നെഞ്ചിലൊരു നോവലുംഒരു പിടയ്ക്കലും ഒരു തുടിയ്ക്കലും;നീയെത്ര ഹൃദ്യമാണെനിക്കോര്‍ക്കുകനിന്നെയെന്റെ നെഞ്ചോട് ചേര്‍ക്കാന്‍കൊതിച്ച് കൈ നീട്ടുമ്പോഴേക്കും നീയെനെക്കെത്താ...
Thursday, November 19, 2009
'പൊട്ടക്കുട'ത്തിനൊരു പൊട്ട്!

മാതൃഭൂമി ആഴ്ചപ്പതിപ്പിലെ 'ചോക്കുപൊടി' എന്ന സ്ഥിരം പംക്തി കണ്ടിട്ടില്ലേ? അധ്യാപകര്‍ക്ക് അവരുടെ അവിസ്മരണീയ അനുഭവങ്ങള്‍ പങ്കുവെയ്കുവാനുള്ള ഒരു വേദിയാണത്. അതുപോലൊന്ന് നമുക്കുമായാലെന്താ..?ബ്ലോഗ് ടീമിലെ നിസാര്‍ മാഷ്, അദ്ദേഹത്തിന് കഴിഞ്ഞദിവസമുണ്ടായ ഒരു ക്ലാസ്സ്റൂം അനുഭവം വിവരിക്കുകയാണ് താഴെ . ഇതിനേക്കാള്‍...
Friday, November 13, 2009
ഉത്തരക്കടലാസിലെ തമാശകള്‍
X കണ്ടെത്തുകയെന്ന് ചോദ്യം. x കുട്ടി കണ്ടുപിടിച്ച് കാട്ടിക്കൊടുക്കുന്നു.ഈ ചോദ്യം Solve ചെയ്തതു നോക്കൂ...പീറ്റര്‍ (a+b)n Expand ചെയ്തത് നോക്കൂ.സ്വയം സംസാരിക്കുന്ന ഈ ചിത്രങ്ങള്‍ അയച്ചുതന്നത് മലപ്പുറം വണ്ടൂരില്‍ നിന്നും ടി.പി. നൗഷാദലി മാഷ്....
Friday, August 28, 2009
ദേശീയപാതാവികസനം വേണ്ടെന്നാണോ
8:17 PM
Hari | (Maths)

കേരളത്തിലെ ദേശീയപാതാ വികസനം വലിയ ഒച്ചപ്പാടും ബഹളവും ഉണ്ടാക്കിക്കൊണ്ട് ദൃശ്യമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നല്ലോ ഇതുവരെ. പത്രങ്ങളെല്ലാം വിശദമായ വിവരങ്ങളും നിര്‍ദ്ദേശങ്ങളുമെല്ലാം പ്രസിദ്ധീകരിച്ചു. നാളെ ആരെങ്കിലും ദേശീയപാതാ വികസന പരിപാടിയെപ്പറ്റി നമ്മളോട് ചോദിച്ചാല്‍ എന്തു മറുപടി പറയും. എപ്രകാരമാണ്...
കേരള ദേശീയപാതാവികസനം എങ്ങിനെയെന്നറിയുമോ?
9:39 AM
Hari | (Maths)

കേരളത്തിലെ ദേശീയപാതാ വികസനം വലിയ ഒച്ചപ്പാടും ബഹളവും ഉണ്ടാക്കിക്കൊണ്ട് ദൃശ്യമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നല്ലോ ഇതുവരെ. പത്രങ്ങളെല്ലാം വിശദമായ വിവരങ്ങളും നിര്‍ദ്ദേശങ്ങളുമെല്ലാം പ്രസിദ്ധീകരിച്ചു. നാളെ ആരെങ്കിലും ദേശീയപാതാ വികസന പരിപാടിയെപ്പറ്റി നമ്മളോട് ചോദിച്ചാല്‍ എന്തു മറുപടി പറയും. എപ്രകാരമാണ്...
Subscribe to:
Posts
(
Atom
)