പ്രവീണ്‍ മാരായമംഗലം GHSS ലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഈ കുട്ടി മറ്റുള്ളവരുമായി തീരെ സംസാരിക്കാറില്ല. മറ്റ് കഴിവുകള്‍ ഒന്നും തന്നെ പ്രകടിപ്പിക്കാനുള്ള കഴിവില്ല. വിദ്യാഭ്യാസപരമായ മുന്നേറ്റം തുലോം കുറവാണ്. പക്ഷെ അവനില്‍ ഒരു അത്ഭുതാവഹമായ കഴിവുണ്ട്. നന്നായി ചിത്രം വരയ്ക്കും. World disabled Day യുടെ ഭാഗമായി പാലക്കാട് ജില്ലയില്‍ ഡിസംബര്‍ 3 ന് നടന്ന പെന്‍സില്‍ ഡ്രോയിങ്ങില്‍ ഒന്നാം സ്ഥാനവും വാട്ടര്‍കളറില്‍ രണ്ടാം സ്ഥാനവും നേടുകയുണ്ടായി. ഈ കൊച്ചു മിടുക്കന്റെ ചിത്രങ്ങള്‍ ഹരിശ്രീപാലക്കാടിന്റെ വെബ്പോര്‍ട്ടലിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചിത്രങ്ങള്‍ അയച്ചു തന്നത് പാലക്കാട് ഐടി@സ്ക്കൂള്‍ പ്രൊജക്ടിന്റെ ജില്ലാ കോഡിനേറ്റര്‍ ജയരാജന്‍ സാര്‍. ചിത്രങ്ങള്‍ കണ്ട് അഭിപ്രായം കമന്റായി രേഖപ്പെടുത്തുമല്ലോ.
Thursday, December 10, 2009
Subscribe to:
Post Comments
(
Atom
)
24 comments :
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക. നിങ്ങളോരുരുത്തരും പ്രവീണിനെ പ്രോത്സാഹിപ്പിക്കുമല്ലോ
Dear Blogger,
We are a group of students from cochin who are currently building a web portal on kerala. in which we wish to include a blog roll I found your Blogs interesting so inviting you to join our new venture you could find our site here: http://enchantingkerala.org
the site is currently being constructed and will be finished by 20 of Dec 2009
we wish to include your blog located here
http://kalasrishti.blogspot.com/
we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.
If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here
pls use the following format to link to us
KeralaTravel
Write Back To me Over here bijoy20313@gmail.com or keralaenchanting@gmail.com
hoping to hear from you soon.
warm regards
Bibby
വളരെ നല്ല ചിത്രങ്ങള്‍
ആശംസകള്‍
all the best praveen :)
പ്രിയപ്പെട്ട പ്രവീണ്‍,
നിന്നെയൊക്കെ ഡിസേബിള്‍ഡായി കാണുന്ന ഞങ്ങളാണ് യഥാര്‍ത്ഥത്തില്‍
ഡിസേബിള്‍ഡ്!!!
നല്ല ചിത്രങ്ങള്‍
പ്രവീണ്‍, നിന്നെയെത്ര അഭിനന്ദിച്ചാലും മതിയാകില്ല. വരക്കുക, ഇനിയും...
very very good.do more $ more.there is a beautiful world waiting for u.
very very good.do more $ more.there is a beautiful world waiting for u.
മിടുക്കൻ മോൻ. അഭിനന്ദനങ്ങൾ
അഭിനന്ദനങ്ങള്‍ ഒപ്പം ആശംസകളും
ദൈവം അപൂര്‍ണ്ണരായി ആരെയും സൃഷ്ടിയ്ക്കാറില്ല. മറ്റുള്ളവരിലില്ലാത്ത എന്തെങ്കിലുമൊന്ന് എല്ലാര്‍ക്കും കൂടുതലുണ്ടായിരിയ്ക്കും. പ്രവീണിനും പ്രവീണിനെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിയ്ക്കുന്ന അവന്റെ പ്രിയ അദ്ധ്യാപകര്‍ക്കും മറ്റു സുഹൃത്തുക്കള്‍ക്കും എന്റെ ആശംസകള്‍...
all the best dear praveen.
ഒരായിരം ആശംസകള്‍ ....വരക്കുക വീണ്ടും ..വീണ്ടും ...വീണ്ടും
SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....
Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...
അഭിനന്ദനങ്ങള്‍ പ്രവീണ്‍,വരയുടെ ലോകത്ത് വിരാജിക്കുക..
congrats Praveen, let all people know much about environment through your new drawings....govindaraj
Let god bless you to get more such opportunities . You are not atall "disabled" but "specially abled"
with best wishes
sushama
kollam....oru rajarevivarmmayayi varatte............
വളരെ നല്ല ചിത്രങ്ങള്‍.നിലവാരം പുലര്‍ത്തുന്നു.നല്ലൊരു ചിത്രകാരന്‍ ആയി പ്രവീണ്‍ മാറട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.എല്ലാ ഭാവുകങ്ങളുംനേരുന്നു.
വളരെ നല്ല ചിത്രങ്ങള്‍.
അഭിനന്ദനങ്ങള്‍.
Excellent.Keep it up.
All from G.M.R.S THRITHALA (GIRLS)PARAKKULAM.
Free Amazing Fact/Word of the day/English Grammar/Vocabulary/Quote of the day/Quiz/General Knowledge/Mobile/Internet/Computer/Health/Vastu tips etc...in your mobile inbox. Type ON KNOWLEDGECENTRE and SMS to 9870807070
*************
FREE Kerala Breaking News in your mobile inbox. From your mobile just type ON KERALAVARTHAKAL & sms to 9870807070
Both the channels are absolutely free anywhere in India. No SMS charges for receiving the news. 100% FREE!
Please tell your friends to join & forward it your close friends.
nice !!! keep it up
ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ
please send him in school for hearing impaired.then he can study also he can draw. now he is only drawing .teachers must advise him to go special schools
Post a Comment