സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് (Aided ഉള്‍പ്പെടെ) 2019-20 വര്‍ഷത്തെ നാലാം ക്വാര്‍ട്ടര്‍ E TDS Return ഫയല്‍ ചെയ്യാനുള്ള അവസാന ദിവസം മെയ് 31 ആണ്. കോവിഡ് 19 കാരണം ഇത് വരെ തിയതി നീട്ടിയിട്ടില്ലാത്തതിനാൽ ഇനി നീട്ടും എന്ന് കരുതരുത്. വൈകുന്ന ഓരോ ദിവസത്തേക്കും 200 രൂപ വീതം Late Fee അടയ്ക്കേണ്ടി വരും എന്നത് കൊണ്ട് കൃത്യസമയത്ത് തന്നെ TDS Return ഫയല്‍ ചെയ്യുന്നതാവും നല്ലത്. TDS റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത് DDO യുടെ ചുമതലയാണ്. RPU വിന്‍റെ 3.1 വെര്‍ഷന്‍ ആണ് ഇപ്പോള്‍ നിലവിലുള്ളത്. 2019-20 നാലാം ക്വാര്‍ട്ടര്‍ ഫയല്‍ ചെയ്യാനും പഴയ കാലത്തെ Correction Statement ഫയല്‍ ചെയ്യാനും ഈ വേര്‍ഷന്‍ തന്നെ ഉപയോഗിക്കണം. ഇതുപയോഗിച്ച് Statement തയ്യാറാക്കി TIN Facilitation Center വഴി upload ചെയ്യാന്‍ സഹായകരമായ പോസ്റ്റ് PDF ഫയൽ ആയി ഡൌൺലോഡ് ചെയ്യാം.
ആദായ നികുതി സംബന്ധമായ കൂടുതൽ നോട്ടുകൾ ഡൌൺലോഡ് ചെയ്യാം.
ആദായ നികുതി സംബന്ധമായ കൂടുതൽ നോട്ടുകൾ ഡൌൺലോഡ് ചെയ്യാം.
0 comments :
Post a Comment