Sunday, December 27, 2015

INCOME TAX 2015-16

2015-16 വര്‍ഷത്തില്‍ ആകെ അടയ്ക്കേണ്ട ആദായനികുതി കണക്കാക്കി പരമാവധി കിഴിവ് നേടാനുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോഴേ നടത്തുന്നതാണ് ഉചിതം. ഈ വര്‍ഷത്തെ ഇന്‍കം ടാക്സ് കണക്കാക്കുന്നതിനും ഫെബ്രുവരി മാസത്തില്‍ സമര്‍പ്പിക്കേണ്ട 'Income Tax Statement' തയ്യാറാക്കുന്നതിനും ആവശ്യമെങ്കില്‍ 'Form 10E' ഉപയോഗിച്ച് റിലീഫ്...

Tuesday, November 3, 2015

Preparation of 10E Form in E Filing

Income Tax E Filing സൈറ്റില്‍ ഇന്‍കം ടാക്സ് റിട്ടേണ്‍ ഇ ഫയലിംഗ് നടത്തുന്നതിനോടൊപ്പം ടാക്സ് റിലീഫ് നേടാനുള്ള Form 10E അപ് ലോഡ് ചെയ്യാനുള്ള സംവിധാനവും പുതുതായി ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇത് നിലവില്‍ വന്നതോടെ Section 89 (1) പ്രകാരമുള്ള റിലീഫ് (മുന്‍ വര്‍ഷങ്ങളിലെ ശമ്പളം ഈ വര്‍ഷം ലഭിച്ചത് മൂലം വന്ന...

Saturday, October 3, 2015

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് (Aided ഉള്‍പ്പെടെ) 2015-16 വര്‍ഷത്തെ രണ്ടാമത്തെ ക്വാര്‍ട്ടര്‍ TDS Statement ഫയല്‍ ചെയ്യാനുള്ള അവസാന ദിവസം ഒക്ടോബര്‍ 31 ആണല്ലോ. വൈകുന്ന ഓരോ ദിവസത്തേക്കും 200 രൂപ വീതം Late Fee അടയ്ക്കേണ്ടി വരും എന്നത് കൊണ്ട് നേരത്തെ തന്നെ TDS Statement നല്‍കുന്നതാവും നല്ലത്. നിശ്ചിത തിയ്യതിക്കുള്ളില്‍...

Tuesday, July 28, 2015

Minority Prematric Scholarship for STD IX and X

ഈ വര്‍ഷം മുതല്‍ ഒമ്പതും പത്തും ക്ലാസ്സുകളിലെ കുട്ടികള്‍ MINORITY PREMATRIC SCHOLARSHIP ന് അപേക്ഷിക്കേണ്ടത്, കേന്ദ്ര സര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പ് വെബ്സൈറ്റിലൂടെ ആണ്. എറണാകുളം ജില്ലയിലെ അദ്ധ്യാപകര്‍ക്കു വേണ്ടി ഡാറ്റാ എന്‍ട്രി ക്ലാസുകള്‍ നയിച്ച ഐടി@സ്ക്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍ അനില്‍കുമാര്‍ ഈ പോര്‍ട്ടല്‍...

Tuesday, July 7, 2015

Income Tax Return E Filing

2014-15 വർഷത്തെ ഇൻകം ടാക്സ് കഴിഞ്ഞ ഫെബ്രുവരി മാസം വരെയുള്ള നമ്മുടെ ശമ്പളത്തിൽ നിന്നും കുറച്ചു കഴിഞ്ഞു. ഈ കണക്ക് സ്ഥാപനത്തിൽ നിന്നും TDS റിട്ടേണ്‍ വഴി ആദായനികുതി വകുപ്പിനു നല്കി കഴിഞ്ഞിട്ടുമുണ്ടാകും. ഇനി 2014-15 വർഷത്തെ വരുമാനം എത്രയെന്നും, നികുതി കണക്കാക്കിയതെങ്ങനെ എന്നും ആകെ അടച്ച ടാക്സ് എത്രയെന്നും...