Friday, September 10, 2010

കമന്റുകള്‍ ഓട്ടോ ഡിലീറ്റാകുന്നുണ്ടോ?

ഗൂഗിളിനിതെന്തു പറ്റി? ഈയിടെയായി കഷ്ടപ്പെട്ട് ഇരുന്ന് കമന്റ് ചെയ്ത പലരുടേയും കമന്റുകള്‍‌ സേവാകാതെ ഡിലീറ്റായിപ്പോകുന്നു. ഒട്ടേറെ പേര്‍ കമന്റ് ചെയ്തെങ്കിലും ആ കമന്റുകളെല്ലാം ഓട്ടോമാറ്റിക്കായി ഡിലീറ്റാകുന്നു. പലരും ഫോണില്‍ വിളിച്ചു നോക്കിയപ്പോഴാണ് ഞങ്ങളൊന്ന് ശ്രമിച്ചു നോക്കിയത്. ഇത്തരമൊരു പ്രശ്നം പൊതുവാണോയെന്നറിയാനാണ് ഈ പോസ്റ്റ്. നിങ്ങള്‍ക്ക് ഈ പ്രശ്നം ഈയിടെ അനുഭവപ്പെട്ടിട്ടുണ്ടോ? നിങ്ങളുടെ ബ്ലോഗില്‍ കമന്റുകള്‍ നഷ്ടപ്പെടുന്നുണ്ടോ? ജൂലൈ മാസത്തില്‍ ഇത്തരമൊരു പ്രശ്നമുണ്ടായിരുന്നുവെങ്കിലും ഇടയ്ക്കത് പരിഹരിക്കപ്പെട്ടതാണ്. ഇടപെടുമല്ലോ?

13 comments :

Hari | (Maths) said...

ഇന്ന് ഈ പ്രശ്നം ഏറെ രൂക്ഷമായിരുന്നു. നിങ്ങളുടെ അനുഭവമെന്താണ്?

ബയാന്‍ said...

ഇന്നലെ ഈ പ്രശ്നം എന്നേയും കുഴക്കി; വലിയ കമെന്റാകുമ്പോള്‍ പബ്ലിഷ് ചെയ്യുന്നതിന് മുന്നെ ഞാന്‍ കോപി ചെയ്തു കരുതുക പതിവാണ് ( അനുഭവ പാഠം); ഈ പോസ്റ്റില്‍ ഒരു കമെന്റ് രണ്ടായി പകുത്ത് ആദ്യഭാഗം പബ്ലിഷ് ചെയ്തു; അതു പബ്ലിഷ് ആയ ശേഷം രണ്ടാം പകുതി പബ്ലിഷ് ചെയ്തു ; രണ്ടാം പാകുതി പബ്ലിഷ് ആയി വന്നപ്പോഴേക്കും ആദ്യം പബ്ലിഷ് ആയ ആദ്യ പകുതി ഡിലീറ്റായിരിക്കുന്നു. ഈ വ്യായാമം കുറേ തവണ ചെയ്ത ശേഷം ; കമെന്റ് വേറ്ഡില്‍ സേവ് ചെയ്തു പോയി കിടന്നുറങ്ങി. പിന്നെ രാവിലെ അതേ കമെന്റ് വീണ്ടും മൂന്നു കഷ്ണമായി റ്റ്രൈ ചെയ്തു. സക്സസ്സ്. ശേഷം പോസ്റ്റുടമയോട് ഇങ്ങിനെ പറഞ്ഞു വെച്ചു.

യരല‌വ said...
bi.em. : വലിയ കമെന്റാകുമ്പോള്‍ പബ്ലിഷ് ചെയ്തതിന് ശേഷം ; താനേ ഡിലീറ്റാവുന്നത് ശ്രദ്ധിക്കുമല്ലോ; ചില റ്റെമ്പ്ലേറ്റിന്റെ കുഴപ്പമാകാനും ഇടയുണ്ട്. ഇന്നലെ ഷെരീഫ്കൊട്ടാരക്കരയുടെ(http://sheriffkottarakara.blogspot.com/2010/09/blog-post_3075.html) പോസ്റ്റില്‍ താരതമ്യേന ഇതിലും വലുതായ കമെന്റ് പബ്ലിഷ് ചെയ്തിട്ടും കുഴപ്പം കണ്ടില്ല.
September 9, 2010 10:11 PM

എങ്കിലും വലിയ കമെന്റിനാണ് ഈ പ്രതിഭാസം എങ്കില്‍ ഞാന്‍ ‘test-1' 'test-2' എന്നിങ്ങനെ ചെയ്തു നോക്കിയ കമെന്റൂം ഡിലീറ്റായിരുന്നു. കമെന്റ് ഡിലീറ്റാവല്‍ പ്രതിഭാസം അനുഭവിച്ച അതേ സമയം തന്നെയാണ് വലിയ നീണ്ട രണ്‍ദു കമെന്റുകള്‍ http://sheriffkottarakara.blogspot.com/2010/09/blog-post_3075.html ഈ പോസ്റ്റില്‍ പബ്ലിഷ് ചെയ്തത്. ബ്ലോഗറിന്റെ വിവിധ റ്റെമ്പ്ലേറ്റുകള്‍ നല്‍കുന്ന സൌകര്യങ്ങള്‍ വിത്യസ്തമാണല്ലോ. അതിനാല്‍ റ്റെമ്പ്ലേറ്റിന്റെ പ്രതിചേര്‍ത്ത് തല്‍കാലം കേസ് രെജിസറ്റര്‍ ചെയ്യാം. (ഉദാ: ഈ ബ്ലോഗില്‍ കമെന്റ് സബ്സ്ക്രിപ്ഷന്‍ ഓപ്ഷന്‍ ഞാന്‍ ലോഗിന്‍ ചെയ്യുന്നതിന്‍ മുന്നെ കാണില്ല; കമെന്റ് പബ്ലിഷ് ചെയ്താലേ സബ്സ്ക്രൈബ്ഡ് ആവാന്‍ സാധിക്കൂ. )

ഇന്നലെ ഈ പ്രശ്നം എന്നേയും കുഴക്കി; വലിയ കമെന്റാകുമ്പോള്‍ പബ്ലിഷ് ചെയ്യുന്നതിന് മുന്നെ ഞാന്‍ കോപി ചെയ്തു കരുതുക പതിവാണ് ( അനുഭവ പാഠം); ഈ പോസ്റ്റില്‍ ഒരു കമെന്റ് രണ്ടായി പകുത്ത് ആദ്യഭാഗം പബ്ലിഷ് ചെയ്തു; അതു പബ്ലിഷ് ആയ ശേഷം രണ്ടാം പകുതി പബ്ലിഷ് ചെയ്തു ; രണ്ടാം പാകുതി പബ്ലിഷ് ആയി വന്നപ്പോഴേക്കും ആദ്യം പബ്ലിഷ് ആയ ആദ്യ പകുതി ഡിലീറ്റായിരിക്കുന്നു. ഈ വ്യായാമം കുറേ തവണ ചെയ്ത ശേഷം ; കമെന്റ് വേറ്ഡില്‍ സേവ് ചെയ്തു പോയി കിടന്നുറങ്ങി.

ബയാന്‍ said...

പിന്നെ രാവിലെ അതേ കമെന്റ് വീണ്ടും മൂന്നു കഷ്ണമായി റ്റ്രൈ ചെയ്തു. സക്സസ്സ്. ശേഷം പോസ്റ്റുടമയോട് ഇങ്ങിനെ പറഞ്ഞു വെച്ചു.

യരല‌വ said...
bi.em. : വലിയ കമെന്റാകുമ്പോള്‍ പബ്ലിഷ് ചെയ്തതിന് ശേഷം ; താനേ ഡിലീറ്റാവുന്നത് ശ്രദ്ധിക്കുമല്ലോ; ചില റ്റെമ്പ്ലേറ്റിന്റെ കുഴപ്പമാകാനും ഇടയുണ്ട്. ഇന്നലെ ഷെരീഫ്കൊട്ടാരക്കരയുടെ(http://sheriffkottarakara.blogspot.com/2010/09/blog-post_3075.html) പോസ്റ്റില്‍ താരതമ്യേന ഇതിലും വലുതായ കമെന്റ് പബ്ലിഷ് ചെയ്തിട്ടും കുഴപ്പം കണ്ടില്ല.
September 9, 2010 10:11 PM

എങ്കിലും വലിയ കമെന്റിനാണ് ഈ പ്രതിഭാസം എങ്കില്‍ ഞാന്‍ ‘test-1' 'test-2' എന്നിങ്ങനെ ചെയ്തു നോക്കിയ കമെന്റൂം ഡിലീറ്റായിരുന്നു. കമെന്റ് ഡിലീറ്റാവല്‍ പ്രതിഭാസം അനുഭവിച്ച അതേ സമയം തന്നെയാണ് വലിയ നീണ്ട രണ്‍ദു കമെന്റുകള്‍ http://sheriffkottarakara.blogspot.com/2010/09/blog-post_3075.html ഈ പോസ്റ്റില്‍ പബ്ലിഷ് ചെയ്തത്. ബ്ലോഗറിന്റെ വിവിധ റ്റെമ്പ്ലേറ്റുകള്‍ നല്‍കുന്ന സൌകര്യങ്ങള്‍ വിത്യസ്തമാണല്ലോ. അതിനാല്‍ റ്റെമ്പ്ലേറ്റിന്റെ പ്രതിചേര്‍ത്ത് തല്‍കാലം കേസ് രെജിസറ്റര്‍ ചെയ്യാം. (ഉദാ: ഈ ബ്ലോഗില്‍ കമെന്റ് സബ്സ്ക്രിപ്ഷന്‍ ഓപ്ഷന്‍ ഞാന്‍ ലോഗിന്‍ ചെയ്യുന്നതിന്‍ മുന്നെ കാണില്ല; കമെന്റ് പബ്ലിഷ് ചെയ്താലേ സബ്സ്ക്രൈബ്ഡ് ആവാന്‍ സാധിക്കൂ. )

ബയാന്‍ said...

ഈഇ കമെന്റിലും ഈ അനുഭവം ഉണ്ടായിരിക്കുന്നു. ആദ്യം മുഴുവന്‍ കമെന്റും പബ്ലിഷ് ചെയ്യാന്‍ ശ്രമിച്ചു, പക്ഷെ ‘എറര്‍ മെസ്സേജ്’ പിന്നെ ബാക്ക് ബട്ടണ്‍ പ്രസ്സ് ചെയ്തു പകുതി കമെന്റ് കട്ട് ചെയ്തു പബ്ലിഷ് ചെയ്തപ്പോഴാണ്, ആദ്യ്ം ‘എറര്‍ മെസ്സേജ്’ കാണിച്ചിരുന്ന മുഴുവന്‍ കമെന്റും പബ്ലിഷ് ചെയ്തത് ശ്രദ്ധയില്‍ പെട്ടത്. പിന്നെ ‘കട്ട്’ ചെയ്ത് പബ്ലിഷ് ചെയ്ത കമെന്റ് വന്നപ്പോഴേക്കും ആദ്യത്തെ മുഴു കമെന്റ് ഡിലീറ്റായിരിക്കുന്നു. എങ്കിലും ഇപ്പോള്‍ ഒന്നാം പാതിയും രണ്ടാം പാതിയും പബ്ലിഷ് ആയിട്ടുണ്ട്. ഇനി ഈ കമെന്റ് പബ്ലിഷ് ആവോ ? അങ്ങിനെയായാല്‍ ഇതിന് മുന്നത്തെ കമെന്റ് ഡിലീറ്റാവ്വോ , എല്ലാം കണ്ടറിയാം. ഇതു ഡിലീറ്റായാല്‍ ഞാനീ ഇടപെടല്‍ നിര്‍ത്തും.

ബയാന്‍ said...

ഇപ്പോ സക്സസ്; എങ്കിലും ഈ കമെന്റ് പബ്ലിഷ് ആവുമ്പോള്‍ മുന്നത്തെ കമെന്റ് പോയാല്‍ എന്റെ സന്തോഷത്തിന് അല്പായുസ്സേയുണ്ടാവൂ. മുത്തപ്പാ കാക്കണേ.

ഹരിക്ക് കമെന്റ് സബ്സ്ക്രിപ്ഷന്‍ ചെയ്തിട്ടുണ്ടെങ്കില്‍ എല്ലാം മെയിലില്‍ എല്ലാം കമെന്റും കാണാം.

പിന്നെ ഒരു സ്വകാര്യം; ഇന്നലെ കമെന്റ് ഡിലീറ്റാവുന്നത് കണ്ടപ്പോള്‍ ജിമെയില്‍ പാസ്‌വേര്‍ഡ് ആരോ അടിച്ചു മാറ്റിയോ എന്ന് വരെ സംശയിച്ചിരുന്നു.

Hari | (Maths) said...

യരലവ,

ഈ പ്രശ്നം മറ്റുള്ളവര്‍ക്കുണ്ടായോ എന്നറിയാനായിരുന്നു ഈ പോസ്റ്റ്. ഇന്നലെ താങ്കള്‍ക്കും ആ പ്രശ്നമുണ്ടായി എന്നു മനസ്സിലായി. പക്ഷെ മറ്റാരും പ്രതികരിച്ചു കണ്ടില്ലല്ലോ. ബിജുമോന്റെയും ഷെരീഫിക്കായുടെയും ബ്ലോഗുകളില്‍ ലിങ്കുകളിലൂടെ ചെന്നുനോക്കി.

കമന്റ് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. അതു കൂടി ബോധ്യപ്പെട്ടാണ് ഈ എന്ക്വയറി പോസ്റ്റിട്ടത്. ഇതെങ്ങനെയാണൊന്നറിയുക?

ബയാന്‍ said...

settings>basic ല്‍ ചെന്ന്; ബ്ലോഗ് import ചെയ്ത്. വേറൊരു ബ്ലോഗ് തുടങ്ങി ഫയല്‍ അതിലേക്ക് export ചെയ്ത് നോക്കുക. ചിലപ്പോള്‍ ഡിലീറ്റിയ കമെന്റും ഡിലിറ്റായ കമെന്റും പൊങ്ങിവന്നെന്നിരിക്കും. അവിടേയും റ്റെമ്പ്ലേറ്റ് തിരഞ്ഞെടുക്കുന്നതിന് അനുസരിച്ച് പ്രകടനം വ്യത്യസതമാണ് എന്നാണ് എന്റെ അനുഭവം. ഒരു ഓപ്ഷന്‍ പറഞ്ഞുവെന്നേയുള്ളൂ, താങ്കളുടെ ബ്ലോഗിലെ ഡിലീഷനായ വല്ല കമെന്റും തേറ്റി നടക്കുകയാണെങ്കില്‍ ഒന്നു ട്രൈ ചെയ്യുക. ബ്ലോഗ് ഇമ്പോര്‍ട്ട് ഫയല്‍ സേവ് ചെയ്ത് വെച്ചാല്‍ നാളെ ബ്ലോഗ് തന്നെ ഡിലീറ്റിപ്പോകുന്ന ഒരവസ്ഥ വന്നാല്‍ ഉപകരിച്ചേക്കാം.

Hari | (Maths) said...

യരലവ,

വിവരത്തിന് വളരെ നന്ദി. പക്ഷെ കമന്റുകള്‍ എന്തു കൊണ്ടു ഡിലീറ്റാകുന്നു എന്നു കണ്ടെത്തണമല്ലോ. ഞങ്ങള്‍ അതിന് പുറകെയാണ്. ഈ സഹകരണത്തിനും നന്ദിയുണ്ട്.

ശ്രീ said...

അത് കുറച്ചു നാളായി തുടങ്ങിയിട്ട്. എന്താണ് കാരണമെന്നറിയില്ല

Muneer said...

എനിക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ട്.
എന്‍റെ ഒരു നിരീക്ഷണം പറയാം. എന്‍റെ ഡിലീറ്റ് ആയിപ്പോയ എല്ലാ കമന്‍റിലും ഒരു html ലിങ്ക് ഉണ്ടായിരുന്നു. ഇത് കൂടുതല്‍ ടെസ്റ്റ്‌ ചെയ്യുവാനായി ഞാന്‍ കമന്‍റിനെ രണ്ടായി പകുത്തു രണ്ടും പോസ്റ്റ്‌ ചെയ്തപ്പോള്‍ ലിങ്ക് ഇല്ലാത്ത കമന്‍റ് ഡിലീറ്റ് ആയില്ല. ലിങ്ക് ഉള്ള കമന്‍റ് ഡിലീറ്റ് ആവുകയും ചെയ്തു. html ലിങ്ക് എടുത്തു കളഞ്ഞപ്പോള്‍ രണ്ടും അവിടെ തന്നെനിന്നു.

നിങ്ങളുടെ അനുഭവവും ഇത് തന്നെയാണോ?

സഹൃദയന്‍ said...

is that the problem,
it will be in sparm folder
go to blogger
then take comments
check sparm
The auto deleted comments will be there...