വീട്ടില്‍ തനിച്ചിരുന്നലസമായി വിങ്ങി
കൂട്ടില്‍ അകപ്പെട്ട കുഞ്ഞു പക്ഷി..
മനസ്സിലെ നോവുകള്‍ മറക്കാന്‍
ശ്രമിക്കുമ്പോള്‍ പിന്നെയും-
പിന്നെയും വിങ്ങി വിങ്ങി ..
കൂട്ടുകാര്‍ക്കൊപ്പം മാനം
നോക്കിപ്പറക്കുവാന്‍
തനിക്കുള്ള സ്വത്തായ പൊന്‍ ചിറക്..
അവള് ചിറകുകള് ആദ്യമായൊന്നനക്കി..
തളരുന്നു ചിറകുകള്...
പൊഴിയുന്നു തന്
പുള്ളികളുള്ള തൂവലുകള്‍
തളരുന്നു കാലുകള്‍
അടയുന്നു ഇമകള്‍
ചിറകോ തളര്ന്നവള് താഴെ വീണു....
ചെറുപ്പത്തിലുള്ള തന് ഓര്‍മകളെല്ലാം
എന്‍ മനസ്സില്‍ നിന്നും പോയകന്നു...
തളര്‍ന്ന ശരീരങ്ങള്‍ ഒന്നടക്കി
അവള് ആകാശത്തോട് വിട പറഞ്ഞു..
ശിഫ.പി
5.c
ആസാദ് മെമ്മോറിയല്‍ യു .പി സ്കൂള്‍ കുമാരനെല്ലൂര്‍
കൂട്ടില്‍ അകപ്പെട്ട കുഞ്ഞു പക്ഷി..
മനസ്സിലെ നോവുകള്‍ മറക്കാന്‍
ശ്രമിക്കുമ്പോള്‍ പിന്നെയും-
പിന്നെയും വിങ്ങി വിങ്ങി ..
കൂട്ടുകാര്‍ക്കൊപ്പം മാനം
നോക്കിപ്പറക്കുവാന്‍
തനിക്കുള്ള സ്വത്തായ പൊന്‍ ചിറക്..
അവള് ചിറകുകള് ആദ്യമായൊന്നനക്കി..
തളരുന്നു ചിറകുകള്...
പൊഴിയുന്നു തന്
പുള്ളികളുള്ള തൂവലുകള്‍
തളരുന്നു കാലുകള്‍
അടയുന്നു ഇമകള്‍
ചിറകോ തളര്ന്നവള് താഴെ വീണു....
ചെറുപ്പത്തിലുള്ള തന് ഓര്‍മകളെല്ലാം
എന്‍ മനസ്സില്‍ നിന്നും പോയകന്നു...
തളര്‍ന്ന ശരീരങ്ങള്‍ ഒന്നടക്കി
അവള് ആകാശത്തോട് വിട പറഞ്ഞു..
ശിഫ.പി
5.c
ആസാദ് മെമ്മോറിയല്‍ യു .പി സ്കൂള്‍ കുമാരനെല്ലൂര്‍
39 comments :
:-)iniyum ezhuthu..
നന്നായി ശിഫാ,
"ഒരു നാള് മോളും ഏട്ടനെപ്പോലെ...."
കവിത നന്നായിരിക്കുന്നു. ഇനിയും എഴുതുക
ശിഫയ്ക്ക് എല്ലാവിധ ഭാവുകങ്ങളും
/b
ബന്ധനം ജീവജാലങ്ങള്ക്കേതിനും മരണത്തിന് തുല്യമാണ്. കൂട്ടിലകപ്പെട്ടപ്പോഴേ പക്ഷിക്ക് മരണം സംഭവിച്ചു കഴിഞ്ഞു. പിന്നീടുള്ളത് ചടങ്ങ് മാത്രം.
തസ്ലീമിന്റെ ബ്ലോഗില്‍ ശിഫയുടെ കവിതകള്‍ കാണാറുണ്ട്. കവിത നന്നായി. ശിഫാ.. ഇനിയും എഴുതണം. അഭിനന്ദനങ്ങള്‍..
കവിത മനോഹരമായിരിക്കുന്നു. ശിഫയുടെ ഭാവന ഇനിയും ചിറക് വിരിച്ച് ഉയരങ്ങളിലെത്തട്ടെ.
നന്നായിരിക്കുന്നു.ശിഫയ്ക് എന്റെ ആശംസകള്‍.
ഇനിയും എഴുതുക.
ശിഫയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
കവിത നന്നായിരിക്കുന്നു.
മോളെ കവിത നന്നായിട്ടുണ്ട് .എല്ലാ ഭാവുകങ്ങളും നേരുന്നു .ഇനിയും എഴുതണം .ധാരാളം വായിക്കുക .
മോളെ കവിത നന്നായിട്ടുണ്ട്.
ഇനിയും ഇത്തരം കവിതകള്‍ പ്രതീക്ഷിക്കുന്നു.
സുരേഷ് കൊല്ലം.
നന്നായിരിക്കുന്നു
അഭിനന്ദനങ്ങള്‍
ഇനിയും തുടരൂ
ശിഫാ... കവിത എഴുത്ത് എല്ലാവര്ക്കും സാധിക്കുന്ന ഒരു ഏര്‍പാടല്ല. സാധിക്കുന്ന സമയത്ത് അത് എഴുതിയേ പറ്റു. മോള്‍ക്ക് അതിനുള്ള സമയമാണ് .പഠനത്തോടൊപ്പം അല്പം സമയം കണ്ടെത്തി "കൂട്ടിലകപെട്ട കിളിയെ "പുറത്തു എത്തിക്കാനുള്ള കവിതകള്‍ എഴുതണം .എഴുതുന്നത്ടൊപ്പം അത് പുറം ലോകം അറിയുകയും വേണം .അതിനു സര്‍വ ശ ക്തിയും ഉണ്ടാകട്ടെ ...........വിജയന് ലാര്‍വ
ശിഫ, നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍
അക്ഷരവിഹായസ്സിൽ പാറിപ്പറക്കാൻ
പക്ഷങ്ങളാം ശിഥതൻ ഭാവനക്ക്
ഏകട്ടെ ശക്തിയെന്നെൻ പ്രാർത്ഥന
ഏകീടും സർവ്വശക്തനെന്നുമെന്നും
ശിഫ മോള് കലക്കി, നന്നായിരിക്കുന്നു. തുടർന്നും എഴുതുക, എന്റെ ചുവപ്പൻ അഭിവാദ്യങ്ങൽ.
ശിഫമോള് ഇനിയുമിനിയും എഴുതുക,എഴുതിയത് പിന്നിടെടുത്ത് നോക്കി വെട്ടി തിരുത്തുക,പഴയതും പുതിയതുമായ പദ്യഗദ്യ കവിതകളും അവയെ കുറിച്ചുള്ള ലേഖനങ്ങളും ഒരുപാട് വായിക്കുക,ഇതിലെല്ലം ഉപരി ചുറ്റുപാടുകള്‍ നനായി നിരിക്ഷിക്കുക.
എല്ലാവിധ ആസംസകളും പ്രാര്‍ത്ഥനകളും.
"ഞാന്‍ കഴിഞ്ഞ ദിവസം നിന്റെ ബ്ലോഗിലെ മിക്ക പോസ്റ്റുകളും വായിച്ചു. ആളൊരു വിരുതന് ശങ്കു തന്നെ. പക്ഷെ മലയാളത്തിന്റെ കാര്യത്തില്‍ കുറച്ച് കൂടി ശ്രദ്ധിക്കണം. അക്കാര്യത്തില്‍ അനുജത്തി എത്രയോ മുമ്പിലാണെന്നും അറിയുക."
ഇത് ഞാന്‍ മെയ് 17 ന് തസ്ലീമിന്റെ ബ്ലോഗില്‍ എഴുതിയ കമന്റാണ്. ആ കൊച്ചു കൂട്ടുകാരിയുടെ ഉള്ളില്‍ ധാരാളം കവിതയുണ്ട്. തേച്ചു മിനുക്കിയെടുക്കണമെന്നു മാത്രം.
@ maths blog team
കവിത left allign ചെയ്യുന്നതാണ് ഭംഗി
ശിഫാ, അതി മനോഹരം മുടങ്ങാതെ എഴുതൂ... വലിയ എഴുത്തുകാരിയാകട്ടെ എന്നാശംസിക്കുന്നു.
good .....................
blog is too good........
blog is too good........
very good,keep going ahead with your poetic skills
very good,keep going ahead with your poetic skills
ശിഫ മോൾക്ക് അഭിനന്ദനങ്ങൾ. ആശംസകളും.
now the number of visitors സന്ദര്‍ശകര്‍ ഇതുവരെ.."0399969"
. today15-60-2010 it will complete 400000. at what time? .(surely before 7.30 am)
congratulations to the viewers.
നന്നായി.അനുമോദനം
വി.കെ.ബാബു
GOOD WORK
KEEPIT UP
ശിഫക്കുട്ടിയുടെ കവിത വളരെ നന്നായിരിക്കുന്നു. കുട്ടിക്കാലത്തേ ഇങ്ങനെ താളത്തില്‍ - ഹൃദയതാളത്തില്‍ - കവിതയെഴുതി ശീലിക്കുക. അത് ശിഫയേക്കാള് മുന്‍പേ വളരും, അനന്തമായി... കുഞ്ഞു കുഞ്ഞു തെറ്റുകള്‍ ചൂണ്ടിക്കാട്ടി തിരുത്തുവാന്‍ ശിഫയുടെ അദ്ധ്യാപകര്‍ ശ്രദ്ധിക്കും എന്ന് വിശ്വസിക്കട്ടെ. ഇനിയുമിനിയും എഴുതുക. സന്തോഷങ്ങളും, സങ്കടങ്ങളും സ്വപ്നങ്ങളുമെല്ലാം കവിതപ്പൂക്കളായി വിടരട്ടെ. ‘വാക്കില്‍‘ ഒതുങ്ങാതെ ‘വാക്കായി‘ ജ്വലിക്കുവാന്‍ സര്വ്വേശ്വരന് അനുഗ്രഹിക്കട്ടെ.
ശിഫയുടെ കവിത മനോഹരം.
എല്ലാ വിധ ആശംസകളും നേരുന്നു...
ശിഫ,
കവിത നന്നായിട്ടുണ്ട്.
ഒന്നേ പറയാനുള്ളൂ...
വായിക്കുക.. വായിക്കുക... പിന്നേം വായിക്കുക... പിന്നെ എഴുതുക...
ഭാവുകങ്ങൾ!
Kavitha nannayittund
മികച്ച വരികള്‍ ......
മനസിന്റെ ആര്‍ദ്രത കളയാതെ സൂക്ഷിക്കുക, ചുറ്റുപാടുകളെ സൂക്ഷ്മതലത്തില്‍ നിരീക്ഷിക്കുക, നന്നായി വായിക്കുക,നല്ലത് ചിന്തിക്കുക, നല്ലത് പ്രവര്‍ത്തിക്കുക.......... ..നന്നായി എഴുതാന്‍ കഴിയും.
എല്ലാ ഭാവുകങ്ങളും.........
testing...
@@@@@@@@@@@@@@@@@$$$$$$$$#
നന്നായിട്ടുണ്ട്
വളരെ നന്നായി
Post a Comment