
നിന്നെ കാണുമ്പോഴെല്ലാം എന്നോട് ചേര്‍ക്കാനൊരു മോഹം..നിന്‍റെ ചിത്രമാകട്ടെ, ഓര്‍മ്മയാകട്ടെഒരഭിനിവേശമാണെനിക്കുള്ളില്‍നിന്നെക്കുറിച്ച് കേള്‍ക്കുമ്പോഴെല്ലാം നെഞ്ചിലൊരു നോവലുംഒരു പിടയ്ക്കലും ഒരു തുടിയ്ക്കലും;നീയെത്ര ഹൃദ്യമാണെനിക്കോര്‍ക്കുകനിന്നെയെന്റെ നെഞ്ചോട് ചേര്‍ക്കാന്‍കൊതിച്ച് കൈ നീട്ടുമ്പോഴേക്കും നീയെനെക്കെത്താ...