
Income Tax E Filing സൈറ്റില്‍ ഇന്‍കം ടാക്സ് റിട്ടേണ്‍ ഇ ഫയലിംഗ് നടത്തുന്നതിനോടൊപ്പം ടാക്സ് റിലീഫ് നേടാനുള്ള Form 10E അപ് ലോഡ് ചെയ്യാനുള്ള സംവിധാനവും പുതുതായി ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇത് നിലവില്‍ വന്നതോടെ Section 89 (1) പ്രകാരമുള്ള റിലീഫ് (മുന്‍ വര്‍ഷങ്ങളിലെ ശമ്പളം ഈ വര്‍ഷം ലഭിച്ചത് മൂലം വന്ന...