
ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നും 2014-15 വര്‍ഷത്തെ ആദായ നികുതി തീര്‍ത്തും അടച്ചു കഴിഞ്ഞല്ലോ. ഇനി മാര്‍ച്ച് മാസത്തില്‍ ആദായനികുതി സംബന്ധമായി നമുക്ക് എന്തൊക്കെയാണ് ചെയ്യാനുള്ളത് എന്ന് പരിശോധിക്കാം. ധനകാര്യവകുപ്പിന്‍റെ "നം. 70/എസ്റ്റാ-സി 3/14 ധന. തിയ്യതി 24-7-14" സര്‍ക്കുലറില്‍...