Tuesday, September 11, 2012

സംസ്ഥാന സയന്‍സ് സെമിനാര്‍ മത്സരവിജയികള്‍


മത്സരം നിയന്ത്രിക്കാനും മുഴുവന്‍ കാണാനുമുള്ള അവസരം അവിചാരിതമായാണ് ഈയുള്ളവനെ തേടിവന്നത്. എല്ലാ ജില്ലകളില്‍ നിന്നുമുള്ള 29 മത്സരാര്‍ത്ഥികളില്‍ ഒന്നാമനായ മിടുക്കനേയും രണ്ടും മൂന്നും സ്ഥാനത്തെത്തിയ മിടുക്കികളേയും ശരിയായി കാണുന്നുണ്ടോ..? ചിത്രത്തിലൊന്ന് ക്ലിക്കി നോക്കൂ...

10 comments :

bhama said...

അഭിനന്ദനങ്ങള്‍!....

Hari | (Maths) said...

സംസ്ഥാന സയന്‍സ് സെമിനാര്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അലക്സാണ്ടര്‍ ജോയിക്കും രണ്ടാം സമ്മാനാര്‍ഹയായ ഐശ്വര്യ പ്രകാശിനും മൂന്നാം സ്ഥാനം നേടിയ ഭവ്യയ്ക്കും ആശംസകള്‍. അഭിനന്ദനങ്ങള്‍

vijayan said...

മൂന്ന് പേര്‍ക്കും അഭിനന്ദനങ്ങള്‍

remani said...

Congrats alexander,aiswarya&bhavya

remani said...

Congrats alexander,aiswarya&bhavya

Unknown said...

Congratulation
ALEXANDER
AISWARYA
BHAVYA

Unknown said...
This comment has been removed by the author.
Unknown said...

congratulation

aslamkc said...

CONGRATULATION

aslamkc said...

CONGRATULATION