
ശമ്പളവരുമാനത്തിൽ നിന്നും 2021-22 വർഷത്തെ ആദായനികുതിയുടെ 12 ൽ ഒരു ഭാഗം മാർച്ച് മാസത്തെ ശമ്പളം മുതൽ TDS ആയി കുറച്ചു തുടങ്ങണം. 2019 പേ റിവിഷൻ പ്രകാരം ശമ്പളം വർദ്ധിക്കുന്നതോടൊപ്പം നൽകേണ്ട നികുതിയിലും വർദ്ധനവ് ഉണ്ടാകും. നികുതി ആദ്യ മാസം മുതൽ തന്നെ കുറച്ചു തുടങ്ങുന്നത് വഴി ശമ്പളം നൽകുന്ന DDO...