Tuesday, March 7, 2017

Income Tax - Anticipatory Statement 2017-18

2017-18 സാമ്പത്തിക വര്‍ഷത്തെ ഇന്‍കംടാക്സിന്‍റെ ആദ്യവിഹിതം മാര്‍ച്ച് മാസത്തെ ശമ്പളത്തില്‍ നിന്നും നല്‍കേണ്ടതുണ്ട്. ഈ വര്‍ഷം പ്രതീക്ഷിക്കുന്ന ആകെ വരുമാനം കണക്കാക്കി അതില്‍ നിന്നും കിഴിവുകള്‍ കുറച്ച് Taxable Income കണക്കാക്കി പുതിയ നിരക്ക് പ്രകാരം ടാക്സ് കണ്ടെത്തണം. ഇതിന്‍റെ 12ല്‍ ഒരു ഭാഗം ഓരോ മാസവും...