
2015-16 വര്‍ഷത്തില്‍ ആകെ അടയ്ക്കേണ്ട ആദായനികുതി കണക്കാക്കി പരമാവധി കിഴിവ് നേടാനുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോഴേ നടത്തുന്നതാണ് ഉചിതം.
ഈ വര്‍ഷത്തെ ഇന്‍കം ടാക്സ് കണക്കാക്കുന്നതിനും ഫെബ്രുവരി മാസത്തില്‍ സമര്‍പ്പിക്കേണ്ട 'Income Tax Statement' തയ്യാറാക്കുന്നതിനും ആവശ്യമെങ്കില്‍ 'Form 10E' ഉപയോഗിച്ച് റിലീഫ്...