
2014-15 സാമ്പത്തികവർഷത്തെ ആദായനികുതി കണക്കാക്കി സ്റ്റേറ്റ്മെൻറ് തയ്യാറാക്കാനുള്ള സമയം ഇതാ ഇങ്ങെത്തി. കഴിഞ്ഞ മാസങ്ങളിൽ ശമ്പളത്തിൽ നിന്നും കുറച്ചത് കഴിച്ച് ഇനി ബാക്കി അടയ്ക്കാനുള്ള ആദായനികുതി ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നും കുറയ്ക്കേണ്ടതുണ്ടല്ലോ.
ഇൻകം ടാക്സ് കണക്കാക്കുന്നതിനും സ്റ്റേറ്റ്മെൻറ്...