Tuesday, July 29, 2014

Sunday, July 6, 2014

E filing of Income Tax Return

2014 ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം മാര്‍ച്ച് മാസത്തെ ശമ്പളം ഊഹിച്ചെഴുതി നികുതി കണക്കാക്കി അടച്ചിരിക്കുകയാണല്ലോ നമ്മള്‍. ഏപ്രില്‍ മാസം ആകുമ്പോഴേക്കും മാര്‍ച്ചിലെ വരുമാനവും കൂടി എത്രയാണെന്ന് കൃത്യമായി നമുക്ക് കണക്ക് കിട്ടിക്കഴിഞ്ഞിട്ടുണ്ടാകും. ഇതിന്റെ അടിസ്ഥാനത്തില്‍ 2013-2014 സാമ്പത്തിക വര്‍ഷത്തെ...